ad
Deshabhimani

print edition ബാൽദീനി ഇറ്റാലിയൻ പരിശീലകൻ

baldini italy
വെബ് ഡെസ്ക്

Published on Apr 11, 2026, 07:54 AM | 1 min read

റോം : ഇറ്റാലിയൻ ഫുട്‌ബോൾ ടീമിന്റെ താൽക്കാലിക പരിശീലകനായി അണ്ടർ 21 കോച്ച്‌ സിൽവിയോ ബാൽദീനിയെ നിയമിച്ചു. അടുത്ത മാസം നടക്കുന്ന സ‍ൗഹൃദ മത്സരങ്ങളിൽ ചുമതലയേൽക്കും. ലോകകപ്പിന്‌ യോഗ്യത നേടാനാകാതെ പുറത്തായതോടെ പരിശീലക സ്ഥാനത്തുനിന്ന്‌ ഗെന്നരോ ഗെട്ടൂസോ രാജിവച്ചിരുന്നു. തുടർന്നാണ്‌ അറുപത്തേഴുകാരനായ ബാൽദീനിയെ പകരം കൊണ്ടുവന്നത്‌. ജൂണിനുശേഷമായിരിക്കും പുതിയ പരിശീലകനെ നിയമിക്കുക. നാപോളി കോച്ച്‌ അന്റോണിയോ കോന്റെയാണ്‌ പട്ടികയിൽ മുന്നിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home