ad
Deshabhimani

‌പോയിന്റ് പട്ടികയിൽ രണ്ടാമത്: ആ​ഴ്സ​ണ​ലി​നെ​ തകർത്ത് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ജ​യം

ASTON VILLA.
വെബ് ഡെസ്ക്

Published on Dec 06, 2025, 10:43 PM | 1 min read

ലണ്ടൺ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ജ​യം. മാ​റ്റി കാ​ഷും എ​മി ബ്യൂ​ൻ​ഡി​യ​യും ആ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.


മാ​റ്റി കാ​ഷും എ​മി ബ്യൂ​ൻ​ഡി​യ​യും ആ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 33 പോ​യി​ൻറു​മാ​യി ആ​ഴ്സ​ണ​ൽ ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.


മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 30 പോ​യി​ൻറാ​യി. ഇ​തോ​ടെ പോ​യി​ൻറ് ടേ​ബി​ളി​ൽ ര​ണ്ടാ​തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​സ്റ്റ​ൺ വി​ല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home