print edition ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇന്ന് സെമി

റബാത്
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ സെമിയിൽ ഇന്ന് ഏഴുതവണ ചാമ്പ്യൻമാരായ ഇൗജിപ്‌ത് സെനഗലിനെയും ആതിഥേയരായ മൊറോക്കോ നൈജീരിയയെയും നേരിടും. നിലവിലെ ജേതാക്കളായ ഐവറികോസ്റ്റിനെ 3–2ന് തോൽപിച്ചാണ് ഇൗജിപ്‌തിന്റെ വരവ്. നൈജീരിയ രണ്ട് ഗോളിന് അൾജീരിയയെ തോൽപ്പിച്ചു.
ആതിഥേയരായ മൊറോക്കോ ക്വാർട്ടറിൽ കാമറൂണിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. മാലിയെ ഒരു ഗോളിന് വീഴ്‌ത്തിയാണ് സെനെഗൽ സെമിയിലെത്തിയത്.










0 comments