ad
Deshabhimani

print edition ടെസ്‌റ്റ്‌ ഫൈനൽ ഓവലിൽ

OVEL STADIUM
വെബ് ഡെസ്ക്

Published on Jul 24, 2026, 01:31 AM | 1 min read

ലണ്ടൻ: ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കും. അടുത്ത വർഷം ജൂൺ 9 മുതൽ 13 വരെയാണ്‌ മത്സരം. ഇതുവരെ നടന്ന മൂന്ന്‌ ഫൈനലുകളും ഇംഗ്ലണ്ടിലാണ്‌ നടന്നത്‌. ഓവൽ സ്‌റ്റേഡിയത്തിൽ രണ്ടാമത്തെ തവണയാണ്‌. ദക്ഷിണാഫ്രിക്കയാണ്‌ നിലവിലെ ചാമ്പ്യൻമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home