ad
Deshabhimani

print edition വിജയ്‌ ഹസാരെ ഏകദിന ക്രിക്കറ്റ്‌ ; കേരളം ഇന്ന്‌ 
മധ്യപ്രദേശിനോട്‌

cricket
വെബ് ഡെസ്ക്

Published on Dec 29, 2025, 12:00 AM | 1 min read


അഹമ്മദാബാദ്‌

വിജയ്‌ ഹസാരെ ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിൽ മൂന്നാം മത്സരത്തിൽ കേരളം ഇന്ന്‌ മധ്യപ്രദേശിനെതിരെ. ഓരോ ജയവും തോൽവിയുമായി ഗ്രൂപ്പ്‌ എയിൽ മൂന്നാമതാണ്‌ കേരളം. രണ്ട്‌ കളിയും ജയിച്ച മധ്യപ്രദേശ്‌ ഒന്നാമതും.


രോഹൻ കുന്നുമ്മൽ നയിക്കുന്ന കേരള ടീം അവസാന കളിയിൽ കർണാടകത്തോടാണ്‌ തോറ്റത്‌. ആദ്യ കളിയിൽ ത്രിപുരയെ തോൽപ്പിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home