ad
Deshabhimani

print edition വിജയ് ഹസാരെ ; കേരളം ഇന്ന്‌ 
ജാർഖണ്ഡിനോട്‌

Vijay Hazare Trophy
വെബ് ഡെസ്ക്

Published on Jan 03, 2026, 12:15 AM | 1 min read


അഹമ്മദാബാദ്‌

വിജയ്‌ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളം ഇന്ന്‌ ജാർഖണ്ഡിനോട്‌. നാല്‌ കളിയിൽ രണ്ട്‌ വീതം ജയവുംതോൽവിയുമായി നാലാമതാണ്‌ കേരളം. അവസാന കളിയിൽ രാജസ്ഥാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 12 പോയിന്റുള്ള ജാർഖണ്ഡ്‌ മൂന്നാമതാണ്‌. ഇഷാൻ കിഷനാണ്‌ ജാർഖണ്ഡ്‌ ക്യാപ്‌റ്റൻ. മധ്യപ്രദേശും കർണാടകവും 16 വീതം പോയിന്റുമായി ആദ്യ രണ്ട്‌ സ്ഥാനങ്ങളിൽ നിൽക്കുന്നു.

അതേസമയം, ഇന്ത്യൻ ടെസ്‌റ്റ്‌, ഏകദിന ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ഇന്ന്‌ പഞ്ചാബിന്‌ വേണ്ടി ഇറങ്ങിയേക്കും. സിക്കിമിനെതിരെയാണ്‌ കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home