ad
Deshabhimani

print edition അണ്ടർ 19 ഏഷ്യാകപ്പ്‌ 
നാളെ സെമി

u19
വെബ് ഡെസ്ക്

Published on Dec 18, 2025, 12:15 AM | 1 min read


ദുബായ്‌

അണ്ടർ 19 ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റിൽ നാളെ നടക്കുന്ന സെമിയിൽ ഇന്ത്യ ശ്രീലങ്കയെയും പാകിസ്ഥാൻ ബംഗ്ലാദേശിനെയും നേരിടും. രാവിലെ 10.30 മുതലാണ്‌ കളി. ഫൈനൽ ഞായറാഴ്‌ചയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home