ad
Deshabhimani

print edition ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌: ഇന്ത്യൻ ടീമിന്‌ ആദരം

indian cricket team
വെബ് ഡെസ്ക്

Published on Mar 16, 2026, 12:01 AM | 1 min read

മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയ ഇന്ത്യൻ ടീമിന്‌ ബിസിസിഐയുടെ ആദരം. ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ(ബിസിസിഐ) പുരസ്‌കാര ചടങ്ങിലാണ്‌ മുഴുവൻ കളിക്കാർക്കും ഉപഹാരം നൽകിയത്‌. മികച്ച താരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ശുഭ്‌മാൻ ഗില്ലും സ്‌മൃതി മന്ദാനയും ഏറ്റുവാങ്ങി. റോജർ ബിന്നി, രാഹുൽ ദ്രാവിഡ്‌, മിതാലി രാജ്‌ എന്നിവർക്ക്‌ ആജീവനാന്ത സേവനത്തിനുള്ള ബഹുമതി നേടി. എൻ ശ്രീചരണിയും ഹർഷിത്‌ റാണയും പുതുമുഖ താരങ്ങൾക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home