ad
Deshabhimani

വനിത ടി 20: ഇന്ത്യക്ക് പരമ്പര; എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചു

INDIA COLOUR
വെബ് ഡെസ്ക്

Published on Dec 26, 2025, 10:06 PM | 1 min read

തിരുവനന്തപുരം: കാ​ര്യ​വ​ട്ട​ത്ത് നടന്ന വനിത ടി20 മത്സരത്തില്‍ ശ്രീ​ല​ങ്ക​ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ശ്രീലങ്കന്‍ വനിത ടീമിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക​യ്ക്ക് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 112 റ​ൺ‌​സ് മാ​ത്ര​മാ​ണ് എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14 ഓവറില്‍ വിജയം കോണുകയായിരുന്നു . രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. സ്‌കോർ: 115/ 2 (13.2 ഓവർ).

ഇതോടെ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കേ, ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home