print edition മന്ദാന ഒന്നാമത് തുടർന്നു

ദുബായ് : വനിതാ ഏകദിന ക്രിക്കറ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാന ഒന്നാംസ്ഥാനത്ത് തുടർന്നു. ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ ഒരുനില മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ജെമീമ റോഡ്രിഗസ് 12–ാമതാണ്.










0 comments