ad
Deshabhimani

print edition സ്‌മൃതി മന്ദാന ഒന്നാമത്‌

Smriti Mandhana
വെബ് ഡെസ്ക്

Published on Mar 04, 2026, 12:12 AM | 1 min read


ദുബായ്‌

വനിതാ ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്‌ പട്ടികയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച്‌ ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാന. ബാറ്റർമാരിൽ ദക്ഷിണാഫ്രിക്കയുടെ ലോറ വൂൾവാർഡ്‌റ്റിനെ മറികടന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരന്പരയിൽ 31, 58 സ്‌കോറുകൾ നേടിയാണ്‌ മന്ദാന മുന്നിലെത്തിയത്‌. അവസാന കളിയിൽ റണ്ണെടുക്കുംമുന്പ്‌ മടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home