ad
Deshabhimani

print edition റാഷിദ്‌ഖാന്‌ 
തൊപ്പിപോയി

rashid khan
വെബ് ഡെസ്ക്

Published on Mar 06, 2026, 02:06 AM | 1 min read


ദുബായ്‌

ശ്രീലങ്കക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരക്കുള്ള അഫ്‌ഗാനിസ്ഥാൻ ടീമിനെ ഇബ്രാഹിം സദ്രാൻ നയിക്കും. ട്വന്റി20 ലോകകപ്പിൽ ക്യാപ്‌റ്റനായിരുന്ന റാഷിദ്‌ഖാൻ ടീമിൽ തുടരും. ലോകകപ്പ്‌ ടീമിലുണ്ടായിരുന്ന ഇടംകൈയൻ പേസർ ഫസൽ ഹഖ്‌ ഫാറൂഖി, ഓൾറ‍ൗണ്ടർ ഗുൽബദിൻ നെയ്‌ബ്‌, വിക്കറ്റ്‌കീപ്പർ ബാറ്റർ മുഹമ്മദ്‌ ഇഷാഖ്‌ എന്നിവരെ ഒഴിവാക്കി. മൂന്ന്‌ വീതം ട്വന്റി20യും ഏകദിനങ്ങളുമാണ്‌ പരമ്പരയിൽ. ഏകദിനത്തിൽ ഹഷ്‌മത്തുള്ള ഷഹീദിയാണ്‌ ക്യാപ്‌റ്റൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home