Deshabhimani

print edition പൂനം റൗട്ട് വിരമിച്ചു

poonam raut
വെബ് ഡെസ്ക്

Published on Oct 16, 2026, 01:28 AM | 1 min read

മുംബെെ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം പൂനം റൗട്ട് വിരമിച്ചു. 73 ഏകദിനം കളിച്ചു. 2299 റണ്ണാണ് സമ്പാദ്യം. 35 ട്വന്റി20യിലും നാല് ടെസ്റ്റിലും ഇറങ്ങി. 2021ലാണ് മുപ്പത്തേഴുകാരി അവസാനമായി കളിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home