ad
Deshabhimani

കെസിഎൽ കലാശപ്പോരാട്ടം: ടോസ് നേടിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ബാറ്റിങ് തെരഞ്ഞെടുത്തു

KCL

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് (ഇടത്) തൃശൂർ ടൈറ്റൻസ് (വലത്)| Photo:Social Media

വെബ് ഡെസ്ക്

Published on Sep 05, 2026, 07:46 PM | 1 min read

തിരുവനന്തപുരം : കെസിഎൽ മൂന്നാം സീസണിലെ കലാശപ്പോരാട്ടത്തിൽ ടോസ് നേടിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ബാറ്റിങ് തെരഞ്ഞെടുത്തു. രാത്രി 8 മണിക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളുടെയും ആദ്യ ഫൈനലാണിത്.


ആലപ്പി റിപ്പിൾസിനെ 36 റൺസിന് തകർത്താണ് കാലിക്കറ്റ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ട്രിവാൻഡ്രം റോയൽസിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചാണ് തൃശൂർ ടൈറ്റൻസ് ഫൈനലിലെത്തിയത്. സ്റ്റാർ സ്‌പോർട്‌സ് ചാനലിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം കാണാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home