Deshabhimani

ഇന്ത്യ - വിൻഡീസ് ട്വന്റി 20; സഞ്ജു സാംസണ് അർധ സെഞ്ചുറി

sanju

സഞ്ജു സാംസൺ| Photo:BCCI

വെബ് ഡെസ്ക്

Published on Oct 09, 2026, 07:31 PM | 1 min read

റാഞ്ചി : റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി 20 യിൽ സഞ്ജു സാംസണ് അർധ സെഞ്ചുറി. 21 ബോളിലാണ് താരം അർധ സെഞ്ചുറി നേടിയത്.


ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെടെയാണ് താരം അർധസെഞ്ചുറി നേടിയത്. 12 പന്തിൽ 17 റൺസുമായി ഇഷാൻ കിഷനും ക്രീസിലുണ്ട്. രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് ഇഷാന്റെ ഇന്നിങ്‌സ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home