ad
Deshabhimani

ഇം​ഗ്ലണ്ടിനെ വീഴ്ത്തി; ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

odi
വെബ് ഡെസ്ക്

Published on Feb 12, 2025, 08:54 PM | 1 min read

അഹമ്മദാബാദ്‌: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. 142 റൺസിനാണ് ഇന്ത്യയുടെ ജയം. മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തിൽ 357 റൺസ് പിന്തുടർന്ന ഇം​ഗ്ലണ്ട് 214 റൺസിന് ഓൾ ഔട്ടായി.


ഇന്ത്യയും -ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ അവസാനത്തെ മത്സരവും തൂത്തുവാരിയതോടെ ഐസിസി ചാമ്പ്യൻസ്‌ ട്രോഫിക്ക്‌ ഇന്ത്യൻ ടീമിന്‌ കരുത്തോടെ യാത്രതിരിക്കാം. 20ന്‌ ബംഗ്ലാദേശുമായി ദുബായിലാണ്‌ ചാമ്പ്യൻസ്‌ ട്രോഫിയിലെ ആദ്യകളി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home