ad
Deshabhimani

print edition ഇന്ത്യക്ക്‌ ഇന്ന്‌ 
സന്നാഹം

UNDER 23 CRICKET
വെബ് ഡെസ്ക്

Published on Feb 04, 2026, 12:00 AM | 1 min read


മുംബൈ

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന്‌ ദക്ഷിണാഫ്രിക്കയോട്‌. രാത്രി 7.30ന്‌ നവി മുംബൈയിലാണ്‌ കളി. ന്യൂസിലൻഡുമായുള്ള പരന്പര സ്വന്തമാക്കിയാണ്‌ ഇന്ത്യയെത്തുന്നത്‌. എല്ലാ കളിക്കാർക്കും അവസരം നൽകുകയാണ്‌ പ്രധാനം.


മലയാളി താരം സഞ്‌ജു സാംസണ്‌ നിർണായകമാണ്‌ ഇ‍ൗ കളി. വിക്കറ്റ്‌ കീപ്പറായി ഇഷാൻ കിഷൻ ഇറങ്ങിയേക്കും. പരിക്കുകാരണം പുറത്തായിരുന്ന തിലക്‌ വർമ ടീമിലുണ്ട്‌. കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനായി ഇടംകെെയൻ ക‍ളിച്ചിരുന്നു. ഏഴിന്‌ അമേരിക്കയുമായാണ്‌ ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home