ad
Deshabhimani

print edition പരിശീലകനാകാൻ 
ആഗ്രഹം: സ്‌റ്റോക്‌സ്‌

ben stokes

ബെൻ സ്‌റ്റോക്‌സ്‌

വെബ് ഡെസ്ക്

Published on Aug 05, 2026, 01:39 AM | 1 min read

ലണ്ടൻ: രാജ്യാന്തര ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചതിന്‌ പിന്നാലെ പരിശീലകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച്‌ ബെൻ സ്‌റ്റോക്‌സ്‌. ജൂണിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ്‌ പരമ്പരയോടെയാണ്‌ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ കളി മതിയാക്കിയത്‌.


പരിശീലകനാകാനുള്ള ലെവൽ 3 യോഗ്യത നേടിയ മുപ്പത്തഞ്ചുകാരൻ സ്വകാര്യ അഭിമുഖത്തിലാണ്‌ മനസ്സുതുറന്നത്‌. ‘ഇംഗ്ലണ്ടിന്റെ കോച്ചാകാൻ അതിയായ ആഗ്രഹമുണ്ട്‌. ഇനി അതിനായി പ്രവർത്തിക്കും’–സ്‌റ്റോക്‌സ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home