print edition 94,199 ! മെൽബൺ മുഴങ്ങി

മെൽബൺ
ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റ് കാണാൻ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത് 94,199 പേർ. ഒരുദിവസം മെൽബണിൽ ഇത്രയും പേർ കളി കാണാനെത്തുന്നതും ആദ്യമായാണ്. ടെസ്‌റ്റ് ക്രിക്കറ്റിലെ അപൂർവ കാഴ്‌ച.
2015ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസും ന്യൂസിലൻഡും ഏറ്റുമുട്ടിയപ്പോൾ കാഴ്‌ചക്കാരായി 93,013 പേരുണ്ടായിരുന്നു. ഇൗ റെക്കോഡാണ് തകർന്നത്. 2022 ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിന് ഇവിടെയെത്തിയ കാണികളുടെ എണ്ണം 90,293 ആണ്.










0 comments