print edition ചാരമായി വിക്കറ്റുകൾ

വെതറാൾഡിനെ പുറത്താക്കിയ ടങ്ങിന്റെ ആഹ്ലാദം
മെൽബൺ
ആഷസ് ക്രിക്കറ്റ് ടെസ്‌റ്റിൽ ഒരു ദിനം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴുന്നത് 1901–02 പരന്പരയിലാണ്. അന്ന് മെൽബണിൽ നടന്ന കളിയുടെ ആദ്യദിനം 25 വിക്കറ്റുകൾ വീണു. ടെസ്‌റ്റ് ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ വിക്കറ്റ് വീണത് 1888ൽ ഓസീസ് x ഇംഗ്ലണ്ട് കളിയിലാണ്. ഒരു ദിവസം കൊഴിഞ്ഞത് 27 എണ്ണം.
നിലവിലെ ആഷസ് പരന്പരയിലെ ഒന്നാം ടെസ്‌റ്റ് നടന്ന പെർത്തിൽ ആദ്യദിനം 19 എണ്ണം വീണിരുന്നു.
ആദ്യദിനം കൂടുതൽ വിക്കറ്റുകൾ വീണ ആഷസ് ടെസ്‌റ്റുകൾ
25 (1901–02)
22 (1890)
20 (1882)
20 (1909)
20 (1894–95)
20 (2025–26)










0 comments