ഡാ മോനെ കുട്ടേട്ടനാടാ...

ദഫ്മുട്ടില്‍ മത്സരിക്കുന്ന അഭിഷേക് ഉദയനെ കാണാൻ ചലച്ചിത്രതാരം മിഥുന്‍ സുരേഷ് (വലത്തേയറ്റം) എത്തിയപ്പോൾ
തൃശൂർ: ‘ആവേശ’ത്തില്‍ രങ്കന്റെ പിള്ളേരെ വിറപ്പിച്ച് പ്രേക്ഷക ഹൃ-ദയത്തില്‍ സ്ഥാനമുറപ്പിച്ച ‘കുട്ടി’യുംകലോത്സവത്തിന്. ഹയര്‍സെക്കന്‍ഡറി വിഭാഗം ദഫ്മുട്ടില്‍ മത്സരിക്കുന്ന നന്ദിയോട് എസ് കെ വി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീമിന്റെ ഒപ്പമാണ് കുട്ടിയെന്ന എന്ന മിഥുന്‍ സുരേഷെത്തിയത്. ഭാര്യ പാര്‍വതിയുടെ സഹോദരന്‍ അഭിഷേക് ഉദയനും ദഫ്മുട്ടില്‍ മത്സരിക്കുന്നതിനാൽ അതുകാണാനാണ് ഭാര്യയ്ക്കൊപ്പം മിഥുനെത്തിയത്. തൃശൂര്‍ പുത്തൂരാണ് മിഥുന്റെ വീട്.










0 comments