ad
Deshabhimani

വടകര സ്വദേശി ഒമാനിൽ മരിച്ചു

sohar
വെബ് ഡെസ്ക്

Published on Dec 07, 2025, 05:38 PM | 1 min read

സോഹാർ: വടകര പാലയാട് സ്വദേശി സുജീഷ് (40) സോഹാറിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണക്കാരണം. സൊഹാറിൽ റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. രാവിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അച്ഛൻ: സുരേന്ദ്രൻ, അമ്മ: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home