നവധാര ഇഫ്താർ സംഗമം

ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദുബായ്: ദുബായ് നവധാരയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റാഷിദിയ പാർക്കിൽ നടന്ന സംഗമത്തിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.

0 comments