ad
Deshabhimani

ലാന റീജിയണൽ സമ്മേളനം വാഷിങ്ടൺ ഡിസിയിൽ

lana meeting

വി ജെ ജെയിംസ്, സക്കറിയ

വെബ് ഡെസ്ക്

Published on May 16, 2026, 05:00 PM | 1 min read

നാഷ്‍വിൽ : ലാനയുടെ (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ഈ വർഷത്തെ ത്വിദിന റീജിയണൽ സമ്മേളനം സെപ്തംബർ 25, 26, 27 തീയതികളിൽ വാഷിങ്ടൺ ഡിസിയിൽ വച്ച് നടത്തും. എഴുത്തുകാരായ സക്കറിയ, വി ജെ ജെയിംസ് തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. എഴുത്തുകാരോട് സംവദിക്കാനുള്ള അവസരം പരിപാടിയിൽ ഉണ്ടായിരിക്കും.


പങ്കെടുക്കാനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വേണുഗോപാൽ കൊക്കോടൻ ചെയർമാനായും ഷിനോ കുര്യൻ കൺവീനറുമായുള്ള കമ്മിറ്റിയാണ് ക്രമീകരണങ്ങൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്- lanalit.org, സാമുവൽ യോഹന്നാൻ (ലാന പ്രസിഡൻ്റ് - 214 435 0124) , നിർമല ജോസഫ് (ലാന സെക്രട്ടറി - 347 204 0062), വേണുഗോപാൽ കൊക്കോടൻ (ചെയർമാൻ - 850 339 7104) , ഷിനോ കുര്യൻ (കൺവീനർ - 540 692 2300).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home