ad
Deshabhimani

അജയകുമാറിന്റെ വിയോഗത്തിൽ ലാന ഭരണസമിതി അനുശോചിച്ചു

ajayakumar lana
വെബ് ഡെസ്ക്

Published on Jul 31, 2025, 01:04 PM | 1 min read

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ അംഗവും ഡാലസ്സിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന അജയകുമാറിന്റെ നിര്യാണത്തിൽ ലാന ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. കേരള ലിറ്റററി സൊസൈറ്റി (KLS, Dallas, Texas) പ്രവർത്തകനായിരുന്നു. മറ്റ് സംഘടനകളുടെ നേതൃത്വപദവി അലങ്കരിച്ചിട്ടുണ്ട്. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു. 2002ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home