ad
Deshabhimani

തൊഴിലാളികൾക്ക് ഇഫ്‌താർ കിറ്റുകൾ നൽകി

iftar

ഇഫ്താർ കിറ്റ് വിതരണത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Mar 16, 2026, 01:05 PM | 1 min read

ദുബായ്: കൊല്ലം ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്‌മ (റൂട്സ്) തൊഴിലാളികൾക്ക്‌ ഇഫ്‌താർ കിറ്റുകൾ നൽകി. പ്രസിഡന്റ് റെസ്‌ല അംനാദ്, സെക്രട്ടറി അനൂപ് ബാബുദേവൻ, അക്കാഫ് പ്രതിനിധി എ നജുമുദ്ദീൻ, ട്രഷറർ കമൽ രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ എസ് മുരളീധരൻ, പ്രൊജക്‌ട്‌ മാനേജർ സൂരജ്, സൈറ്റ് എൻജിനിയർ സുന്ദർ, സേഫ്റ്റി ഓഫീസർ കരുൺ ശേഖർ എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home