ad
Deshabhimani

ഗൾഫ് ഇന്ത്യൻ സ്കൂൾ സ്ഥാപക ശ്യാമള ദിവാകരൻ അന്തരിച്ചു

syamala divakaran
വെബ് ഡെസ്ക്

Published on Jul 19, 2025, 06:15 PM | 1 min read

കുവൈത്ത് സിറ്റി : ഫഹാഹീലിലെ ഗൾഫ് ഇന്ത്യൻ സ്കൂ‌ളിൻ്റെ സ്ഥാപകയും ദീർഘ കാലം പ്രിൻസിപ്പലുമായ ശ്യാമള ദിവാകരൻ (78) അന്തരിച്ചു. എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയായ ശ്യാമള രണ്ട് പതിറ്റാണ്ടിലധികം ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു. 2022ലാണ് പ്രവർത്തനത്തിൽനിന്ന് വിരമിച്ചത്. ഭർത്താവ്: ദിവാകരൻ. മക്കൾ: ഡോ. അരുൺ, ഡോ. രാജീവ് (ഇരുവരും അമേരിക്കയിൽ).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home