ad
Deshabhimani

കൈരളി സലാല ഇ എം എസ്, എ കെ ജി അനുസ്‌മരണം

kairali
വെബ് ഡെസ്ക്

Published on Mar 29, 2026, 04:30 PM | 1 min read

സലാല: കൈരളി സലാല ഇ എം എസ്, എ കെ ജി അനുസ്‌മരണം സംഘടിപ്പിച്ചു. കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റ് അംഗം അജോയ്‌ അധ്യക്ഷനായി. ട്രഷറർ കൃഷ്ണദാസ് പട്ടാമ്പി, എ കെ പവിത്രൻ എന്നിവർ സംസാരിച്ചു. കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും വനിതാ വിഭാഗം ആക്ടിങ്‌ സെക്രട്ടറി രേഷ്‌മ സിജോയ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home