ad
Deshabhimani

ദമ്മാം നവോദയയുടെ നാസർ കുടുംബ സഹായം കൈമാറി

dhamam

നാസറിന്റെ കുടുംബ സഹായം സിപിഐഎം ഏരിയാ സെക്രട്ടറി എ അനുരുദ്ധൻ കുടുംബത്തിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Mar 27, 2026, 11:36 AM | 1 min read

ദമ്മാം: ദമ്മാം നവോദയ സാംസ്കാരിക വേദി തുഖ്ബ ഏരിയ, സുബൈഖാ യൂണിറ്റ് അംഗമായിരിക്കെ അന്തരിച്ച കരുനാഗപ്പളളി സ്വദേശി നാസറിന്റെ കുടുംബ സഹായം സിപിഐഎം ഏരിയാ സെക്രട്ടറി എ  അനുരുദ്ധൻ കുടുംബത്തിന് കൈമാറി.


നാസറിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പ്രവാസി സംഘം ഏരിയാ സെക്രട്ടറി സൈനുദ്ദിൻ അധ്യക്ഷനായി. നവോദയ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അനിൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാർ, ഏരിയാ കമ്മിറ്റി അംഗം വിപി ജയപ്രകാശ് മേനോൻ, പ്രവാസി സംഘം ഏരിയാ പ്രസിഡന്റ് ബി കൃഷണകുമാർ, എൽസി  അംഗം സിയാദ്, വൈ  ഷാജഹാൻ, നവോദയ  തുഖ്ബ  ഏരിയാകമ്മിറ്റി അംഗം സുനു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home