ad
Deshabhimani

ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 17ന്

shuttle
വെബ് ഡെസ്ക്

Published on Mar 29, 2026, 04:22 PM | 1 min read

സലാല: എഎംഎം സ്‌പോർട്സ് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 17ന് നടക്കും. ഒമാൻ റാക്കറ്റ് സ്പോർട്സിന്റെ ഔദ്യോഗിക അംഗീകാരത്തോടെയാണ്‌ ടൂർണമെന്റ്‌. സ്വദേശികളെയും വിദേശികളെയും അണിനിരത്തിയാണ്‌ മേള ഒരുങ്ങുന്നത്‌. സദ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിലെ സിന്തറ്റിക് കോർട്ടിലായിരിക്കും മത്സരം. രാവിലെ എട്ടുമുതൽ മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 99531212 എന്ന നമ്പറിൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home