ad
Deshabhimani

അക്കാഫ് അസോസിയേഷൻ വനിതാദിനാഘോഷം

ACAF
വെബ് ഡെസ്ക്

Published on Mar 14, 2026, 01:16 PM | 1 min read

ദുബായ്: അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ലക്ഷ്‌മി അരവിന്ദ് അധ്യക്ഷയായി. ഡയറക്‌ടർ ബോർഡ് അംഗങ്ങളായ ഗിരീഷ് മേനോൻ, വിൻസന്റ് വലിയ വീട്ടിൽ, സി എൽ മുനീർ എന്നിവർ സംസാരിച്ചു. വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. വിവിധ കോളേജ് അലുംനി ഭാരവാഹികളും അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ സ്വാഗതവും ട്രഷറർ രാജേഷ് പിള്ള നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home