ad
Deshabhimani

കോഴഞ്ചേരി സ്വദേശി സലാലയിൽ അന്തരിച്ചു

obit
വെബ് ഡെസ്ക്

Published on Sep 18, 2025, 10:14 PM | 1 min read

സലാല: പത്തനംതിട്ട കോഴഞ്ചേരി പുന്നക്കാട് സ്വദേശി ജയചന്ദ്രൻ കൃഷ്ണൻ (67 , ബാബു) ഹൃദയാഘാതംമൂലം സലാലയിൽ അന്തരിച്ചു. അൽ മഹരി ഇലക്ട്രീക്കൽ കമ്പനിയിൽ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സുധ, മകൻ: സച്ചിൻ, മകൾ: സൗമ്യ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home