പിറന്നാള്‍ ദിന ചെലവ് അഭിമന്യു ഫണ്ടിലേക്ക്

മനാമ > ബഹ്റൈന്‍ പ്രതിഭയുടെ റിഫ യൂണിറ്റ് കുടുംബ അംഗവും പ്രതിഭ ബാലവേദി നേതാവുമായ സന്മയാ ഷമീജ് ഈ വര്‍ഷത്തെ തന്റെ പിറന്നാള്‍ ആഘോഷം ഒഴുവാക്കി. ഈ തുക അഭിമന്യു രക്തസാക്ഷി രണ്ടിലേക്കു നല്‍കി. കണ്ണൂര്‍ പിണറായി സ്വദേശിയായ സന്മയ ബഹ്റൈന്‍ പ്രതിഭയുടെ റിഫ വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ഷെമീജിന്റെയും പ്രതിഭ വനിതാ വേദി പ്രവര്‍ത്തക രഹന ഷമീജിന്റെയും പുത്രി ആണ്.
ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയ സന്മയ പ്രതിഭ ബാലവേദി പ്രവര്‍ത്തകയാണ് .സഹോരന്‍ സമൃദ് ഷമീജ് . കണ്ണൂര്‍ ധര്‍മടം മേലൂര്‍ സ്വദേശികള്‍ ആയ ഷമീജ് റിഫയില്‍ സ്വന്തമായി സ്ഥാപനം നടത്തി വരുന്നു . ബഹ്റൈന്‍ പ്രതിഭ റിഫ വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് , പ്രതിഭ ഹെല്‍
പ് ലൈന്‍ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു .









0 comments