ad
Deshabhimani

യാമ്പു ഏരിയ കമ്മിറ്റി മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2017, 10:18 AM | 0 min read

ജിദ്ദ > ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ജിദ്ദ നവോദയ രക്ഷാധികാരി സമിതിയംഗം അബ്ദുറഹ്മാന്‍ വണ്ടൂര്‍, ഏരിയ ജോയിന്റ് സെക്രട്ടറി  അജോ ജോര്‍ജിനും, ജാസ്മിന്‍ റഹ്മാന്‍ കുടുംബവേദി  പ്രവര്‍ത്തക യാമിനി ജിതേഷിനും നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ഏരിയ ആക്ടിംഗ് പ്രസിഡന്റ് ബൈജു, ഏരിയ സെക്രട്ടറി  കരുണാകരന്‍, രക്ഷാധികാരി സമിതിയംഗം ഗോപി,ഏരിയ ട്രഷര്‍  യൂസഫ് മറ്റു ഏരിയ കമ്മിറ്റി അംഗങ്ങള്‍ നവോദയ കുടുംബവേദി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home