ad
Deshabhimani

കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 05:15 PM | 0 min read

സലാല > സലാലയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പയ്യോളി ഇരിങ്ങത്ത് സ്വദേശി സി കെ രാജനാണ് (61) ഹൃദയാഘാതം മൂലം സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൃതദേഹം സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ 3:20 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരും. ഭാര്യ: വനിത, മക്കൾ അനുശ്രീ ഭായ്, അനുഷ ഭായ്



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home