ad
Deshabhimani

മന്ത്രി ബാലഗോപാൽ ഇന്ന് ബഹ്‌റൈനിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 02:16 PM | 0 min read

മനാമ > കെ എസ് എഫ് ഇ പ്രവാസി ചിട്ടി പ്രചാരണാർത്ഥം  സംസ്ഥാന ധന മന്ത്രി കെ എൻ ബാലഗോപാല്‍  ഇന്ന് ബഹ്‌റൈനിൽ എത്തും.  കെ എസ് എഫ് ഇ പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

മന്ത്രി ഇന്ന് ഉച്ചയോടെ ബഹ്റൈനിൽ എത്തും.

ചിട്ടി പ്രചാരണാർത്ഥം ഇന്ന് വൈകീട്ട് 5ന് സീഫില്‍ സിറ്റി സെൻ്ററിന് മുൻവശമുള്ള ഹോട്ടല്‍ റമദ വിന്ദം സിറ്റി സെൻ്ററിൽ നടക്കുന്ന 'പ്രവാസി മീറ്റ്‌ മന്ത്രി ഉൽഘടനം ചെയ്യും.

പ്രവാസി മീറ്റില്‍  മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് ലോകകേരള സഭ അംഗം സുബൈര്‍ കണ്ണൂര്‍ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home