നീരജ് ഇന്നിറങ്ങും

ബ്രസൽസ്
ഇന്ത്യയുടെ ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്നിറങ്ങും. രാത്രി 11.50നാണ് മത്സരം. ലോകത്തെ മികച്ച ഏഴു താരങ്ങളാണുള്ളത്. ഒളിമ്പിക്സ് ജേതാവ് പാകിസ്ഥാന്റെ അർഷാദ് നദീം ഇല്ല.

0 comments