ad
Deshabhimani

100 കോടി ഫോളോവേഴ്‌സ്‌ ; റൊണാൾഡോ ചരിത്രംകുറിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 11:49 PM | 0 min read


ലിസ്‌ബൺ
സമൂഹമാധ്യമത്തിൽ ഒരിക്കൽക്കൂടി ക്രിസ്‌റ്റ്യാനോ റൊണാൾഡോ ചരിത്രംകുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെ 100 കോടിപ്പേരാണ്‌ പോർച്ചുഗൽ ഫുട്‌ബോൾ ഇതിഹാസത്തെ പിന്തുടരുന്നത്‌. മറ്റാർക്കുമില്ലാത്ത നേട്ടം. ഇൻസ്‌റ്റഗ്രാമിലാണ്‌ കൂടുതൽപേർ. 63.8 കോടി. എക്‌സ്‌, ഫെയ്‌സ്‌ബുക്‌, യുട്യൂബ്‌ എന്നീ സമൂഹമാധ്യമങ്ങളിലും മുപ്പത്തൊമ്പതുകാരനെ വെല്ലാനാളില്ല. റൊണാൾഡോതന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home