ad
Deshabhimani

ജിദ്ദ നവോദയ കൃഷ്ണപിള്ള ദിനം ആചരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 04:56 PM | 0 min read

ജിദ്ദ >  ജിദ്ദ നവോദയ കൃഷ്ണപിള്ള ദിനം ആചരിച്ചു.  ജിദ്ദ നവോദയ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന  പി കൃഷ്ണപിള്ള അനുസ്മരണ പരിപാടിയിൽ  കെ വി മൊയ്തീൻ അധ്യക്ഷനായി. നവോദയ ട്രഷറർ  സി എം അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണവും നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര മുഖ്യ പ്രഭാഷണവും നടത്തി. ഫിറോസ് മുഴപ്പിലങ്ങാട് സ്വാഗതവും  മുഹമ്മദ് മേലാറ്റൂർനന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home