ad
Deshabhimani

ഇന്ത്യ ഇന്ന്‌ ഒളിമ്പിക്‌സിൽ: 08/08/2024

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 08:59 AM | 0 min read

ഇന്ത്യ ഇന്ന്‌ ഒളിമ്പിക്‌സിൽ
08/08/2028


ഗോൾഫ്‌
അതിഥി അശോക്‌, ദിക്ഷ ദാഗർ (പകൽ 12.30)

-ഗുസ്‌തി
പുരുഷ 57 കിലോ വിഭാഗം: അമൻ സെഹ്‌രാവത്‌ (പകൽ 2.30)
വനിത 57 കിലോ വിഭാഗം: അൻഷു മാലിക്‌ (പകൽ 2.30)

ഹോക്കി
വെങ്കല മെഡൽ മത്സരം: ഇന്ത്യ x സ്‌പെയ്‌ൻ (വൈകിട്ട്‌ 5.30)

അത്‌ലറ്റിക്‌സ്‌

ജാവലിൻത്രോ
പുരുഷ ഫൈനൽ: നീരജ്‌ ചോപ്ര (രാത്രി 11.55)

ലോങ്‌ജമ്പ്‌ വനിതാ ഫൈനൽ (രാത്രി 11.30)

200 മീറ്റർ ഓട്ടം പുരുഷ ഫൈനൽ (രാത്രി 12)

400 മീറ്റർ ഹർഡിൽസ്‌ വനിതാ ഫൈനൽ (രാത്രി 12.55)

110 മീറ്റർ ഹർഡിൽസ്‌ പുരുഷ ഫൈനൽ (രാത്രി 1.15)


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home