ad
Deshabhimani

അക്ബർ പുളിക്കലകത്തിന് യാത്രയയപ്പ് നൽകി

akbar

അക്ബർ പുളിക്കലകത്തിന് ഉപഹാരം കൈമാറുന്നു

വെബ് ഡെസ്ക്

Published on Mar 17, 2026, 11:47 AM | 1 min read

സലാല: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാല എക്സിക്യൂട്ടീവ് അംഗം അക്ബർ പുളിക്കലകത്തിന് യാത്രയയപ്പ് നൽകി. പ്രസിഡന്റ് ജാഫർ ജാഫി അധ്യക്ഷനായി. ഗഫൂർ താഴത്ത്, അലി അരുണിമ, ബദറുദ്ദീൻ, അരുൺ ബാലൻ, മുജീബ് എന്നിവർ സംസാരിച്ചു. സംഘടനയുടെ സ്‌നേഹോപഹാരം ചടങ്ങിൽ അക്ബറിന്‌ കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home