വേൾഡ് മലയാളി കൗൺസിൽ ദുബായ് ഓണാഘോഷം

ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസിന്റെ ഓണാഘോഷം "ആർപ്പോ 2026' സമാപിച്ചു. പ്രസിഡന്റ് ലാൽ ഭാസ്‌കർ അധ്യക്ഷനായി. സിനിമാതാരം ജ്യോതി ലക്ഷ-്‌മി, ശ്രീനിവാസൻ, ഹരികുമാർ എന്നിവർ അതിഥികളായി. ചെയർമാൻ വി എസ് ബിജുകുമാർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വൈസ് പ്രസിഡന്റ് ഹാഷിക് തൈക്കണ്ടി, അർപ്പോ ജനറൽ കൺവീനവർ അനീഷ് ബാദ്ഷാ, പ്രോഗ്രാം ഡയറക്‌ടർ ലക്ഷ്മിലാൽ, ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമത്തീരം, സെക്രട്ടറി ജനറൽ മൂസ കോയ, അംബാസഡർ ജോണി കുരുവിള, വൈസ് പ്രസിഡന്റ് ചാൾസ് പോൾ, സി യു മത്തായി, ഷാഹുൽ ഹമീദ്, എസ-്‌തർ ഐസക്, സി എ ബിജു, മിഡിൽ ഇൗസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, വൈസ് ചെയർപേഴ്സൺ റാണി സുധീർ, ദുബായ് വനിതാ വിഭാഗം പ്രസിഡന്റ് ആശ ചാൾസ്, സെക്രട്ടറി അനീറ്റ ജൂഢിൻ, ട്രഷറർ മേര ബേബി എന്നിവർ സംസാരിച്ചു.









0 comments