Deshabhimani

ഡബ്ല്യുഎംസി വനിതാവിഭാഗം ഓണാഘോഷം

wmc womens wing onam
വെബ് ഡെസ്ക്

Published on Sep 30, 2026, 03:00 PM | 1 min read

ദുബായ് : വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) മിഡിൽ ഈസ്റ്റ് വനിതാവിഭാഗം ഓണാഘോഷം ദുബായ് മാർക്കോ പോളോ ഹോട്ടലിൽ നടന്നു. ചെയർപേഴ്സൺ ലക്ഷ്മി ലാൽ, പ്രസിഡന്റ് മിലാന അജിത്, സെക്രട്ടറി മേരിമോൾ ഇഗ്നേഷ്യസ്, ട്രഷറർ രതിനാഗ എന്നിവർ നേതൃത്വം നൽകി. ഗ്ലോബൽ വനിതാ വിഭാഗം പ്രസിഡന്റ് എസ്തർ ഐസക്, വൈസ് പ്രസിഡന്റ് റാണി ലിജേഷ്, ഉപദേശക സമിതിയംഗം ശാന്ത പോൾ, മിഡിൽ ഈസ്റ്റ് ചെയർപേഴ്സൺ റാണി സുധീർ, കൾച്ചറൽ ഫോറം ചെയർപേഴ്സൺ രശ്മി വിനേഷ്, അബുദാബി പ്രസിഡന്റ് മേരി തോമസ് എന്നിവർ സംസാരിച്ചു. ഏഷ്യ പസഫിക് ഐക്കൺ യോഗ തെറാപ്പി പുരസ-്‌കാരം നേടിയ റാണി ലിജേഷിനെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home