ad
Deshabhimani

ജലവിതരണം: ഷാർജയിൽ 400 കോടി ദിർഹത്തിന്റെ പദ്ധതി

Sheikh Dr. Sultan bin Mohammed Al Qasimi
വെബ് ഡെസ്ക്

Published on Aug 25, 2025, 04:00 PM | 1 min read

ഷാർജ: ഷാർജ എമിറേറ്റിലെ ജലവിതരണം വർധിപ്പിക്കാനായി 400 കോടി ദിർഹം ചെലവു വരുന്ന പദ്ധതി ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി നടപ്പാക്കുന്നു. ഷാർജ ഭരണാധികാരി ഷെയ്‌ഖ്‌ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശാനുസരണമാണ് പദ്ധതി. ഇതുസംബന്ധിച്ച സ്വതന്ത്ര ജല ശുദ്ധീകരണ പ്ലാന്റിന്‌ ഷാർജയിൽ ഭരണാധികാരി കല്ലിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home