Deshabhimani

വാങ്കൻ ഷോട്ടോക്കാൻ കരാട്ടെ സെറിമണി

Karate.jpg

വാങ്കൻ ഷോട്ടോക്കാൻ കരാട്ടെ ഇന്റർനാഷണലിന്റെ അച്ചീവ്‌മെന്റ് സെറിമണിയിൽ പങ്കെടുത്തവർ

വെബ് ഡെസ്ക്

Published on Oct 08, 2026, 09:22 AM | 1 min read

സലാല: വാങ്കൻ ഷോട്ടോക്കാൻ കരാട്ടെ ഇന്റർനാഷണലിന്റെ അച്ചീവ്‌മെന്റ് സെറിമണി സലാലയിൽ സമാപിച്ചു. ചടങ്ങിൽ കരാട്ടെ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ-്‌തു. ​ആഗസ-്‌ത്‌ 28ന്‌ നടന്ന ബെൽറ്റ് ഗ്രേഡിങ് പരീക്ഷയുടെ സർട്ടിഫിക്കറ്റുകളാണ് സമ്മാനിച്ചത്.


ഇന്ത്യൻ എംബസി കോൺസുലർ എജന്റ് ഡോ. കെ സനാതനൻ അതിഥിയായി. ​വാങ്കൻ കരാട്ടെ ഇന്റർനാഷണൽ സലാല കോ ഓർഡിനേറ്റർ സുനിൽ പ്രഭാകരൻ, സെൻസൊയ് ജാവേദ് ഹറൂൺ, സെൻസൊയ് കണ്ണൻ, സെൻസൊയ് മഹാലക്ഷ-്‌മി, സലാല ബ്രാഞ്ച് ഇൻസ്ട്രക-്‌ടർ മനീഷ് റാമി എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ-്‌തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home