ad
Deshabhimani

ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ ഉമ്മ അന്തരിച്ചു

uaeflag
വെബ് ഡെസ്ക്

Published on Apr 01, 2025, 03:45 PM | 1 min read

ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ ഉമ്മ ഷെയ്ഖ ഹെസ ബിൻത് ഹുമൈദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഷംസി അന്തരിച്ചു.


ഉമ്മുൽ ഖുവൈൻ അൽ റാസിലെ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല പള്ളിയിൽ തിങ്കൾ ഉച്ചയ്ക്കുശേഷം മൃതദേഹം ഖബറടക്കി. ഉമ്മയുടെ വിയോഗത്തിൽ ഭരണാധികാരി അനുശോചിച്ചു. ഭരണാധികാരിയുടെ ഓഫീസ് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home