ad
Deshabhimani

യുഎഇ പ്രസിഡന്റ് ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി

uae qatar president
വെബ് ഡെസ്ക്

Published on Jun 11, 2025, 04:08 PM | 1 min read

ദുബായ് : ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തതായി ദേശീയ വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. ഖത്തറിന്റെയും ജനങ്ങളുടെയും തുടർച്ചയായ വികസനത്തിന് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home