മാർപാപ്പയുടെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് അനുശോചിച്ചു

ദുബായ്: സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ധാരണയുടെയും തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു എന്ന് യു എ ഇ പ്രസിഡന്റ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു










0 comments