ad
Deshabhimani

ഇന്റർപോൾ തിരഞ്ഞ ക്രിമിനൽ യുഎഇയിൽ പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Aug 18, 2025, 04:36 PM | 1 min read

ദുബായ് : ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്ന ചൈനീസ് പൗരനെ യുഎഇയിൽ അറസ്റ്റ് ചെയ്തു ചൈനയ്ക്ക് കൈമാറി. ചൈനയിൽ ക്രിമിനൽ സംഘത്തെ നിയന്ത്രിച്ചിരുന്ന ഇയാൾ കോടികളുടെ ചൂതാട്ട തട്ടിപ്പിൽ പങ്കാളിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.


പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾ യുഎഇയിൽ പ്രവേശിച്ചതായ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്റർപോൾ തിരച്ചിൽ നോട്ടിസ് ദുബായ് പൊലീസിന് കൈമാറിയത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home