ad
Deshabhimani

"ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ' പ്രകാശിപ്പിച്ചു

Travelogue 'Oru Pravasiyude Lokasancharangal' Released in Dammam

‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ; അമേരിക്കമുതൽ തുർക്കിവരെ' പുസ്‌തകം നൗഫലിന്‌ നൽകി, ഷിബു ചക്രവർത്തി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 03:09 PM | 1 min read

ദമ്മാം: അൽ മുന സ്‌കൂൾ എംഡി ഡോ. ടി പി മുഹമ്മദിന്റെ ‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ; അമേരിക്കമുതൽ തുർക്കിവരെ'യുടെ സൗദി തല പ്രകാശനം ദമ്മാമിൽ നടന്നു. അൽമുന സ-്‌കൂൾ പ്രിൻസിപ്പൽ നൗഫലിന്‌ നൽകി, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി പുസ്‌തകം പ്രകാശിപ്പിച്ചു. ഡെസ്റ്റിനി ബുക-്‌സ്‌ ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷനായി. സൗദി മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ പുസ്‌തകം പരിചയപ്പെടുത്തി. കോഴിക്കോട് ഡെസ്റ്റിനി ബുക്ക്സ് ആണ് പ്രസാധകർ.


ആലികുട്ടി ഒളവട്ടൂർ, ബിജു കല്ലുമല, പ്രദീപ്‌ കൊട്ടിയം, ഷാജി മതിലകം, അബു ജർഫാസ് മൗലവി, കെ എം ബഷീർ, ടി പി അബ-്‌ദുൾ അസീസ് എന്നിവർ സംസാരിച്ചു. ​ഹുദ അൽ നൂർ സ-്‌കൂൾ പ്രിൻസിപ്പൽ സാജിത ജാസ്‌മിൻ, ജോളി ലോനപ്പൻ, ഡോ. സിന്ധു ബിനു, അബ-്‌ദുൾ ഹമീദ്, നാസ് വക്കം, മുരളി ഊട്ടുകുളം, പവനൻ മൂലക്കൽ, ഇ കെ സലീം, രഞ്ജിത്ത് വടകര, നാച്ചു അണ്ടോണ, ഡോ. അജി വർഗീസ്, ഡോ. ബിജു, ഡോ. രാജീവൻ, നജീബ് ചീക്കിലോട്, അമീർ അലി, സൈനു കുമളി, ഹുസൈൻ വേങ്ങര, നജീം ബഷീർ, ഷംസുദീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം, മുജീബ് കൊളത്തൂർ, റഫീഖ് കൂട്ടിലങ്ങാടി, സത്താർ, മുനീർ തലശേരി, ഒ പി ഹബീബ്, ഇഖ്‌ബാൽ ആനമങ്ങാട്, റഷീദ് ഉമർ, അഷ്‌റഫ്‌ ആലുവ, മുജീബ് ഈരാറ്റു പേട്ട, മുസ്-്‌തഫ പാവയിൽ, ശബ്ന നജീബ്, സോഫിയ ഷാജഹാൻ, അഡ്വ. ഷാഹിന എന്നിവർ പങ്കെടുത്തു. ബക്കർ എടയന്നൂർ അവതാരകനായി. ​അൽ മുന സ-്‌കൂൾ ജനറൽ മാനേജർ കാദർ സ്വാഗതവും സമദ് വേങ്ങര നന്ദിയും പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home